Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2017 12:01 PM GMT Updated On
date_range 2017-07-15T17:31:00+05:30ml76അനുമോദന ചടങ്ങ് ഇന്ന് പുലാമന്തോൾ:
text_fieldsഅനുമോദന ചടങ്ങ് പുലാമന്തോൾ: ഗ്രാമപഞ്ചായത്തിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്കുള്ള അനുമോദന ചടങ്ങ് ശനിയാഴ്ച വൈകുന്നേരം മൂന്നിന് പുലാമന്തോൾ ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. ഗ്രാമപഞ്ചായത്തിൽ നിന്നും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Next Story