Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2017 11:57 AM GMT Updated On
date_range 2017-07-15T17:27:35+05:30ഹംസ
text_fieldsപാണ്ടിക്കാട്: പയ്യപറമ്പ് ഹെല്‍ത്ത് സെൻററിന് സമീപത്തെ മുന്‍ സൈനികനും കേരള സ്‌റ്റേറ്റ് സർവിസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ വണ്ടൂർ ബ്ലോക്ക് കമ്മിറ്റി അംഗവുമായിരുന്ന വാല്‍പറമ്പത്ത് (76) നിര്യാതനായി. ഭാര്യ: ആങ്ങാടന്‍ ആസ്യ (പയ്യനാട്). മക്കള്‍: മുഹമ്മദ് ഷരീഫ് (ജിദ്ദ), മുഖ്‌താർ നിഹാസിം (യുവ ജനതാദള്‍ (യു) സംസ്ഥാന കമ്മറ്റി അംഗം), സുലൈഖ, സലീന. മരുമക്കള്‍: മണ്ടായി അബ്ദുല്‍ ലത്തീഫ് (എറിയാട്), നസീറ (കിഴക്കേ പാണ്ടിക്കാട്), സജ്‌ന (കാരകുന്ന്), പരേതനായ അബ്ദുൽ കരീം (തമ്പാനങ്ങാടി).
Next Story