Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിദ്യാഭ്യാസ സദസ്സ്...

വിദ്യാഭ്യാസ സദസ്സ് സംഘടിപ്പിച്ചു

text_fields
bookmark_border
ചെർപ്പുളശ്ശേരി: കെ.എസ്.ടി.എ ഷൊര്‍ണൂര്‍ ഉപജില്ല കമ്മിറ്റി പോങ്ങാട്ടിരിയിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ സദസ്സ് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. നാരായണദാസ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ഐ. ഷാജു അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം കെ. അച്യുതന്‍കുട്ടി മുഖ്യ പ്രഭാഷണം നടത്തി. സി. ബാബു, പി. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കെ. വേണു സ്വാഗതവും സി.വി. രാജേഷ് നന്ദിയും പറഞ്ഞു. പടം കെ.എസ്.ടി.എ സംഘടിപ്പിച്ച വിദ്യാഭ്യാസ സദസ്സ് പേങ്ങാട്ടിരിയിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. നാരായണദാസ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story