Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവെളിച്ചം MN

വെളിച്ചം MN

text_fields
bookmark_border
പാലപ്പറ്റ ജി.എൽ.പി സ്കൂളിൽ 'വെളിച്ചം' എടവണ്ണ പാലപ്പറ്റ ജി.എൽ.പി സ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി പന്നിപ്പാറ ലുലു റിങ് വർക്സ് ഉടമ പി.കെ. ഉബൈദുല്ല സ്കൂൾ ലീഡർ പാർഥവിന് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. പ്രധാനാധ്യാപകൻ പി. സുധാകരൻ, വാർഡ് അംഗം എ. സുമ, പി.ടി.എ പ്രസിഡൻറ് പി. അറുമുഖൻ, പി.ടി.എ വൈസ് പ്രസിഡൻറ് അബ്ദുൽ ഖാദർ, എം.പി.ടി.എ പ്രസിഡൻറ് എ. ഫരിഹ, പി. അബ്ദുൽ മജീദ്, ഇ. മുഹമ്മദ് മാസ്റ്റർ എന്നിവർ സമീപം
Show Full Article
TAGS:LOCAL NEWS 
Next Story