Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓണ വിപണി

ഓണ വിപണി

text_fields
bookmark_border
പട്ടിക്കാട്: കിഴാറ്റൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, തച്ചിങ്ങനാടം സർവിസ് സഹകരണ ബാങ്കി​െൻറ സഹകരണത്തോടെ ഓണസമൃദ്ധി ഓണ വിപണി അരിക്കണ്ടംപാക്കിൽ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസീത മണിയാണി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. നിസാർ അധ്യക്ഷത വഹിച്ചു. പടംg/wed/kizhatur onam vipani അരിക്കണ്ടംപാക്കിൽ ആരംഭിച്ച ഓണസമൃദ്ധി ഓണ വിപണി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസീത മണിയാണി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story