Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപെരുന്നാൾ^ഓണം ആഘോഷം

പെരുന്നാൾ^ഓണം ആഘോഷം

text_fields
bookmark_border
പെരുന്നാൾ-ഓണം ആഘോഷം പെരുന്നാൾ-ഓണം ആഘോഷം ഇരിമ്പിളിയം: കൊടുമുടി എ.എം.എൽ.പി സ്കൂളിൽ പെരുന്നാൾ-ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു ഓണസദ്യയും ഓണക്കളികളും കുട്ടികൾക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായി. സ്കൂളി​െൻറ തൊട്ടടുത്തു താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളും ഓണസദ്യയിൽ പങ്കാളികളായി. പ്രധാനധ്യാപിക കെ. രമണി, പി.ടി.എ പ്രസിഡൻറ് മൂസ പൂവ്വഞ്ചേരി, എം.ടി.എ പ്രസിഡൻറ് ശ്രീജ, ഷരീഫ് പാലോളി, ടി.പി. മെറീഷ്, ടി.പി. മുഹമ്മദ് കുഞ്ഞി, മുഹമദലി കമ്പത്ത്, ഉദയൻ, പി. ശിഹാബ്, ടി.പി. സുൽഫി, എം. യാസ്മിൻ, ജാസ്മിൻ ബഹർ, എ. ഷരീഫ എന്നിവർ നേതൃത്വം നൽകി. wed photo: tir mw14 കൊടുമുടി എ.എം.എൽ.പി സ്കൂളിൽ പെരുന്നാൾ`ഓണം ആഘോഷത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച സദ്യ
Show Full Article
TAGS:LOCAL NEWS 
Next Story