Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'വീട് ഉടൻ...

'വീട് ഉടൻ പുതുക്കിപ്പണിയണം'

text_fields
bookmark_border
വണ്ടൂർ: പോരൂർ പഞ്ചായത്ത് ഒമ്പതാം വാർഡിലെ കളത്തിൽവളപ്പിൽ മുഹമ്മദാലിയുടെ വീട് പുതുക്കിപ്പണിയാൻ പഞ്ചായത്ത് ഉടൻ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി പോരൂർ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് എ. അബ്ദുല്ല കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സുഭദ്ര വണ്ടൂർ, കെ. അൻവർ സാദത്ത്, പി. ഇസ്തികാറുദ്ദീൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story