Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'സ്വാശ്രയ...

'സ്വാശ്രയ മുതലാളിമാർക്ക്‌ സർക്കാർ അവസരമൊരുക്കി--'

text_fields
bookmark_border
മലപ്പുറം: മെഡിക്കൽ വിദ്യാർഥിപ്രവേശനം നീട്ടിക്കൊണ്ടുപോയി സ്വാശ്രയമുതലാളിമാർക്ക്‌ അനുകൂലവിധി സമ്പാദിക്കാൻ അവസരമൊരുക്കുകയാണ്‌ സംസ്ഥാന സർക്കാരെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദിഖ്‌ പന്താവൂർ പറഞ്ഞു. തെരഞ്ഞെടുപ്പിന്‌ മുമ്പ് സി.പി.എം നേതൃത്വം മദ്യ, സ്വാശ്രയ വിദ്യാഭ്യാസ മുതലാളിമാർക്ക്‌ നൽകിയ വാഗ്ദാനം പാലിക്കാനാണ്‌ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story