Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവെളിച്ചം പദ്ധതി

വെളിച്ചം പദ്ധതി

text_fields
bookmark_border
വെളിയേങ്കാട് ഹയർ സെക്കൻഡറി സ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി ഉദ്ഘാടനം നാസർ മന്നിങ്ങൽ വിദ്യാർഥി പ്രതിനിധി നിമ രാജന് പത്രം നൽകി നിർവഹിക്കുന്നു. പ്രിൻസിപ്പൽ മുഹമ്മദ് സലീം, എച്ച്.എം. പ്രസന്ന, സ്റ്റാഫ് സെക്രട്ടറി ഹരി അനന്തകുമാർ, പി. ഷീല, വിനിത, സിന്ധു, പദ്മ, റോബിൻ, ചിത്ര, അശ്റഫ് പന്തല്ലൂർ, സി.കെ. ഹസൻ എന്നിവർ സമീപം. മാറഞ്ചേരി പരിച്ചകം സ്വദേശിയും പ്രവാസി ബിസിനസുകാരനുമായ നാസർ മന്നിങ്ങലി​െൻറ സഹകരണത്തോടെയാണ് പദ്ധതി.
Show Full Article
TAGS:LOCAL NEWS 
Next Story