Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിദ്യാസഹോദയ കിഡ്സ്...

വിദ്യാസഹോദയ കിഡ്സ് ഫെസ്​റ്റ് ഓർഗനൈസിങ് കമ്മിറ്റി രൂപവത്കരിച്ചു

text_fields
bookmark_border
വണ്ടൂർ: 2017--18 വർഷത്തെ വിദ്യാസഹോദയ കിഡ്സ് ഫെസ്റ്റ് നവംബർ 25ന് വണ്ടൂർ ഗ്രൈസ് പബ്ലിക് സ്കൂളിൽ നടത്താൻ തീരുമാനിച്ചു. ഇതി​െൻറ ഭാഗമായി വിപുലമായ ഓർഗനൈസിങ് കമ്മിറ്റി രൂപവത്കരിച്ചു. പി.ടി.എ പ്രസിഡൻറ് ഇ.പി. ഫിറോസി​െൻറ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ തയ്യിൽ ഷൈനിമോൾ, വനിത ഇസ്ലാമിയ കോളജ് പ്രിൻസിപ്പൽ പി.ടി. അബ്ദുറഷീദ്, കെ.ടി. മുഹമ്മദ്, പി.ടി. അബ്ദുൽ റസാഖ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം.ഐ. അബ്ദുൽ അസീസ് (മുഖ്യ രക്ഷാധികാരി), പഞ്ചായത്ത് പ്രസിഡൻറ് എ. കോമളവല്ലി (ഉപ രക്ഷാധികാരി), ഗൈസ് സ്കൂൾ അഡ്മിനിസ്ട്രേറ്റർ കെ.ടി. മുഹമ്മദ് (ചെയർ.), തയ്യിൽ ഷൈനി മോൾ (ജന. കൺ.), കെ. സക്കരിയ, സി.എച്ച്. സക്കരിയ, കെ.പി. മുഹമ്മദാലി, കെ.പി. അബ്ദുൽ ഖാദർ, കെ.സി. അബ്ദുറബ്, ഡോ. ഹിഷാം ഹൈദർ, കുഞ്ഞിമാൻ കുരിക്കൾ, സി. മുജീബ് റഹ്മാൻ (വിവിധ വിഭാഗം ഭാരവാഹികൾ).
Show Full Article
TAGS:LOCAL NEWS 
Next Story