Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാർട്ടിയിൽ...

പാർട്ടിയിൽ ശുദ്ധീകരണവുമായി ദിനകരൻ

text_fields
bookmark_border
പാർട്ടിയിൽ ശുദ്ധീകരണവുമായി ദിനകരൻ ചെെന്നെ: എ.െഎ.എ.ഡി.എം.കെയിൽ നിന്ന് പുറത്താക്കപ്പെട്ട ഡെപ്യൂട്ടി ജന. െസക്രട്ടറി ടി.ടി.വി. ദിനകരൻ പാർട്ടിയിൽ അഴിച്ചുപണി തുടരുന്നു. വിമതശബ്ദങ്ങളെ ഒതുക്കിയാണ് പകരം നേതാക്കെള നിേയാഗിക്കുന്നത്. പുറത്താക്കിയ മൂന്ന് ജില്ലെസക്രട്ടറിമാർക്കുപകരം നേതാക്കളെ നിയോഗിച്ചു. അതിനിടെ ദിനകര​െൻറ അമ്മാവൻ വി. ദിവാകരൻ ഭൂരിപക്ഷം നഷ്ടപ്പെട്ട പളനിസാമി സർക്കാറിനെതിരെ ഗവർണർ ഉടൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു. ദിനകരൻപക്ഷത്തെ എം.എൽ.എമാർ പ്രതിപക്ഷനേതാവും ഡി.എം.കെ വർക്കിങ് പ്രസിഡൻറുമായ എം.കെ. സ്റ്റാലിനുമായി ആശയവിനിമയം നടത്തിയതായി റിപ്പോർട്ടുണ്ട്. മുഖ്യമന്ത്രി പളനിസാമിയും ദിനകരൻ പക്ഷത്തെ എം.എൽ.എമാരുമായി ചർച്ചക്ക് നീക്കം നടത്തുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story