Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅധ്യാപക ഒഴിവ്​

അധ്യാപക ഒഴിവ്​

text_fields
bookmark_border
തിരൂരങ്ങാടി: പറമ്പിൽപീടിക ഗവ. എൽ.പി സ്‌കൂളിൽ അറബിക് അധ്യാപക​െൻറ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. ഇൻറർവ്യൂ വ്യാഴാഴ്ച രാവിലെ 11ന് സ്‌കൂളിൽ. 'സുന്ദൂഖ്' പലിശ രഹിത വായ്പ പദ്ധതി പെരുവള്ളൂർ: പറമ്പിൽപീടിക വടക്കയിൽമാട് വാല്യൂസി​െൻറ കീഴിൽ 'സുന്ദൂഖ്' പലിശ രഹിത വായ്പ പദ്ധതി അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലോഗോ ബ്ലോക്ക് പ്രസിഡൻറ് കെ. കലാം മാസ്റ്റർ പ്രകാശനം ചെയ്തു. ടി.കെ. ആസിഫ് അധ്യക്ഷത വഹിച്ചു. ജാഫർ സാദിഖ് ബാഖവി, കെ. കുട്ട്യാലി ഹാജി, അറക്കൽ മുഹമ്മദ് നമ്പിളിമാട്ടിൽ, ടി.പി. ഹുസൈൻ മാസ്റ്റർ, ശിഹാബുദ്ദീൻ ഫൈസി, ചെമ്പൻ മുസ്തഫ, മുഹമ്മദ്‌കുട്ടി, പി.പി. അബ്ദുന്നാസർ, ടി.കെ. സുഫിയാൻ, സഫ്‌വാൻ ഫൈസി, ടി.കെ. ഹനീഫ എന്നിവർ സംസാരിച്ചു. ഫോട്ടോ ...
Show Full Article
TAGS:LOCAL NEWS 
Next Story