Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആരോഗ്യ ബോധവത്കരണം

ആരോഗ്യ ബോധവത്കരണം

text_fields
bookmark_border
കോട്ടക്കൽ: ജില്ല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആരോഗ്യ മലപ്പുറം കാമ്പയി​െൻറ ഭാഗമായി എടരിക്കോട് പഞ്ചായത്ത് കമ്മിറ്റി 'വാക്ക് ടു ഹെൽത്ത്' നടത്തി. ജില്ല യൂത്ത് ലീഗ് ട്രഷറർ വി.ടി. സുബൈർ തങ്ങൾ ഉദ്ഘാടനം ചെയ്തു. ബഷീർ പൂവഞ്ചേരി, മണമ്മൽ ജലീൽ, കെ.പി. നാസർ, റഹീം ചീമാടൻ, ഷറഫുദ്ദീൻ പൂക്കയിൽ, സുഹൈർ പൂവഞ്ചേരി, ഹനീഫ കാക്കാത്തടം, ബാബു സ്വാഗതമാട്, ഫൈസൽ, കരീം, ഷാമിൽ എന്നിവർ പങ്കെടുത്തു. പടം / എടരിക്കോട് യൂത്ത് ലീഗ് സംഘടിപ്പിച്ച 'വാക്ക് ടു ഹെൽത്ത്'
Show Full Article
TAGS:LOCAL NEWS 
Next Story