Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅംഗൻവാടി കെട്ടിടവും...

അംഗൻവാടി കെട്ടിടവും റോഡും ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
ഒറ്റപ്പാലം: വാണിയംകുളം പഞ്ചായത്തിലെ ഈസ്റ്റ് മനിശ്ശേരി എട്ടാം വാർഡിലെ പുതുക്കിപ്പണിത അംഗൻവാടി കെട്ടിട ഉദ്ഘാടനവും മനിശ്ശേരി കണ്ണിയംപുറം കിള്ളിക്കാവിലേക്കുള്ള ലിങ്ക് റോഡ് സമർപ്പണവും പി.കെ. ശശി എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. പ്രിയ അധ്യക്ഷത വഹിച്ചു. ചന്ദ്രമതി റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെംബർ അംബിക സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story