Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒ.പി കോംപ്ലക്​സ്​...

ഒ.പി കോംപ്ലക്​സ്​ ഉദ്​ഘാടനം 30ന്​

text_fields
bookmark_border
പെരിന്തൽമണ്ണ: കിംസ് അൽശിഫയിൽ വിപുലീകരിച്ച പുതിയ നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കുമെന്ന് ആശുപത്രി അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഹൈ-റിസ്ക് പ്രഗ്നൻസി റൂം ജില്ല മെഡിക്കൽ ഒാഫിസർ ഡോ. സക്കീന തുറന്ന് കൊടുക്കും. പുതിയ ഒ.പി കോംപ്ലക്സിൽ ഗ്യാസ്ട്രോ സയൻസ് ആൻഡ് ലിവർ ഡിസീസസ്, ഒബ്സട്രക്റ്റിക്സ്, ഗൈനക്കോളജി ആൻഡ് ഇൻഫെർട്ടിലിറ്റി, നിയോനാറ്റൽ ആൻഡ് പീഡിയാട്രിക്സ്, മ​െൻറൽ ഹെൽത്ത് മൾട്ടി ഒാർഗൻ ട്രാൻസ്പ്ലാൻറ് എന്നീ വിഭാഗങ്ങൾ പ്രവർത്തിക്കും. വാർത്ത സമ്മേളനത്തിൽ വൈസ് ചെയർമാൻ പി. ഉണ്ണീൻ, ചീഫ് ഒാപറേറ്റിങ് ഒാഫിസർ ഡോ. റിയാസ് ഖാൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷെയ്ക്ക് കോയ, ഹെൽത്ത് കെയർ പ്രമോഷൻസ് ഹെഡ് കെ.കെ. സത്യ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story