Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപള്ളിക്കുത്ത് സൂപ്പർ...

പള്ളിക്കുത്ത് സൂപ്പർ ലീഗ്; നോർത്ത് ഈസ്​റ്റ്​ ജേതാക്കൾ

text_fields
bookmark_border
പട്ടിക്കാട്: പള്ളിക്കുത്ത് -ചുങ്കം പ്രദേശത്തെ കളിക്കാരെ പെങ്കടുപ്പിച്ച് നടത്തിയ 'പള്ളിക്കുത്ത് സൂപ്പർ ലീഗ്' ഫുട്ബാൾ സമാപിച്ചു. ഫൈനലിൽ നോർത്ത് ഈസ്റ്റ് ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച് ജേതാക്കളായി. എ. അതീഖ് ഉദ്ഘാടനം ചെയ്തു. കെ.പി. മുഷ്താഖ് അധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ പി. ഹരീഷ് ബാബു, എ. ഗോപാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ചുങ്കം പാലിയേറ്റിവിനുള്ള ധനസഹായം പി.സി. ശംസുദ്ദീൻ പാലിയേറ്റിവ് പ്രതിനിധി യൂസുഫ് മാസ്റ്ററെ ഏൽപ്പിച്ചു. സി. റമീസ്, സി. ആഷിഖ്, കെ.ടി. സ്വാലിഹ്, കെ.വി. ഉമർ, കെ.പി. അയ്യപ്പൻ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. പി. ഗിരീഷ്, പി. സുരാജ്, കെ. ഷഫിൻ, പി. കുഞ്ഞിപ്പ, കെ.പി. ഷാജഹാൻ, പി. അൻസാർ എന്നിവർ നേതൃത്വം നൽകി. കെ.പി. ഫിറോസ് സ്വാഗതവും പി.സി. നദീർ നന്ദിയും പറഞ്ഞു. പടംg/mon/pallikkuth super leegue footbal 'പള്ളിക്കുത്ത് സൂപ്പർ ലീഗ്' ഫുട്ബാൾ മത്സരത്തിൽ ജേതാക്കളായ നോർത്ത് ഈസ്റ്റ് ടീം
Show Full Article
TAGS:LOCAL NEWS 
Next Story