Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുറ്റിപ്പുറത്ത് കാവിൽ...

കുറ്റിപ്പുറത്ത് കാവിൽ കുമ്മനം സന്ദർശിച്ചു

text_fields
bookmark_border
കോട്ടക്കൽ: ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമങ്ങൾ വർധിച്ചുവരികയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കോട്ടക്കലിൽ മോഷണം നടന്ന കുറ്റിപ്പുറത്ത് കാവ് ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് രാമചന്ദ്രൻ, വി. ഉണ്ണികൃഷ്ണൻ, ഇ. രാജേന്ദ്രൻ, എം.കെ. ജയകുമാർ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story