Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമെഡിക്കൽ വിദ്യാഭ്യാസ...

മെഡിക്കൽ വിദ്യാഭ്യാസ അട്ടിമറിക്കെതിരെ പ്രതിഷേധം തീർക്കുമെന്ന്​ എം.എസ്​.എഫ്

text_fields
bookmark_border
മെഡിക്കൽ വിദ്യാഭ്യാസ അട്ടിമറിക്കെതിരെ പ്രതിഷേധം തീർക്കുമെന്ന് എം.എസ്.എഫ് കോഴിക്കോട്: സ്വാശ്രയ ഫീസ് വിഷയത്തിൽ സർക്കാറി​െൻറ വീഴ്ചയാണ് പാവപ്പെട്ട വിദ്യാർഥികളുടെ മെഡിക്കൽ വിദ്യാഭ്യാസം വിദൂരമാക്കിയതെന്ന് എം.എസ്.എഫ് ആരോപിച്ചു. സർക്കാർ വിദ്യാർഥികളോട് മാപ്പുപറയണമെന്നും ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവെക്കണമെന്നും സംസ്ഥാന പ്രസിഡൻറ് മിസ്അബ് കീഴരിയൂരും ജനറൽ സെക്രട്ടറി എം.പി. നവാസും ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story