Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2017 7:59 AM GMT Updated On
date_range 2017-08-29T13:29:59+05:30ml100പട്ടാമ്പി സ്വദേശി സൗദിയിൽ മരിച്ചു
text_fieldsവാഹനാപകടത്തിൽ മലയാളി മരിച്ചു അറാർ: തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് അറാറിൽ നിന്ന് 200 കിലോമീറ്റർ അകലെയുണ്ടായ വാഹനാപകടത്തിൽ മലയാളി തൽക്ഷണം മരിച്ചു. ഹഫർ അൽബാത്തിനും റഫായക്കും ഇടയിൽ ഷോഭ എന്ന സ്ഥലത്ത് ട്രെയിലറും മറ്റൊരു വാഹനവും കൂട്ടിയിടിച്ച അപകടത്തിൽ പാലക്കാട് പട്ടാമ്പി വല്ലപ്പുഴ അത്താണിക്കൽ സ്വദേശി ഹൈദർ (40) ആണ് മരിച്ചത്. ട്രൈയിലർ ഡ്രൈവറായിരുന്നു. മൃതദേഹം ഷോഭ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഹൈദർ പട്ടാമ്പി സ്വദേശി സൗദിയിൽ മരിച്ചു ---------- Forwarded message ---------- From: jeddah bureau gulf madhyamam jeddah@gulfmadhyamam.net
Next Story