Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2017 8:09 AM GMT Updated On
date_range 28 Aug 2017 8:09 AM GMTകേരളം വീണ്ടും വട്ടിപ്പലിശക്കാരുടെ കൈകളില്‍ -രമേശ് ചെന്നിത്തല
text_fieldsbookmark_border
ശ്രീകൃഷ്ണപുരം: കേരളം വീണ്ടും ബ്ലേഡ് മാഫിയയുടെ കൈകളിലേക്ക് തിരിച്ചുപോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 'ഓപറേഷന് കുബേര'യുടെ ഭാഗമായി കരിമ്പുഴ സഹകരണ അര്‍ബണ്‍ സൊസൈറ്റി നടപ്പാക്കിയ ഗ്രാമശ്രീ പദ്ധതിയുടെ മൂന്നാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗോശ്രീ പദ്ധതി ഉദ്ഘാടനവും ചെന്നിത്തല നിര്‍വഹിച്ചു. പ്രസിഡൻറ് പി. ഹരിഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠന്, സി.വി. ബാലചന്ദ്രന്, ജില്ല ലീഗ് ട്രഷറര്‍ പി.എ. തങ്ങള്‍, ഒ. വിജയകുമാര്‍, എന്‍. ദിവാകരന്, പി. സ്വാമിനാഥന്, സിദ്ദീഖ് ഫൈസി, പി. കുഞ്ഞിമുഹമ്മദ്, യു. കുഞ്ഞയമു, പി. സുരേഷ്, ചന്ദ്രിക രവീന്ദ്രന് എന്നിവർ സംസാരിച്ചു. കരിമ്പുഴ സഹകരണ അര്‍ബണ്‍ സൊസൈറ്റിയുടെ ഗ്രാമശ്രീ പദ്ധതി മൂന്നാം വാര്‍ഷികാഘോഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story