Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതെങ്ങിൻതൈ വിതരണം

തെങ്ങിൻതൈ വിതരണം

text_fields
bookmark_border
ഊർങ്ങാട്ടിരി: കർഷകക്ഷേമ വകുപ്പി​െൻറയും ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തി​െൻറയും സംയുക്താഭിമുഖ്യത്തിൽ നാടൻ നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഷിജി മനോജ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ എമി പോൾ, കാർഷിക വികസന സമിതിയംഗങ്ങളായ യു. ഉണ്ണി മുഹമ്മദ്, കെ.എം. കുര്യാക്കോസ്, ടി. മോഹൻദാസ്, ഇ.കെ. സിദ്ദീഖ്, കെ. ജിജിൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story