Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓണം^പെരുന്നാൾ ആഘോഷം

ഓണം^പെരുന്നാൾ ആഘോഷം

text_fields
bookmark_border
ഓണം-പെരുന്നാൾ ആഘോഷം മലപ്പുറം: കോട്ടക്കുന്ന് കൂട്ടായ്മയും ഫോര്‍ട്ട്ഹില്‍ ആര്‍ട്‌സ്, സ്‌പോര്‍ട്‌സ് ക്ലബും ചേർന്ന് കോട്ടക്കുന്നില്‍ ഓണം-പെരുന്നാൾ ആഘോഷം സംഘടിപ്പിച്ചു. കോട്ടക്കുന്നിലെ തൊഴിലാളികള്‍ക്ക് കിറ്റ് വിതരണവും കലാപരിപാടികളും നടന്നു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം ഹാരിസ് ആമിയന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ അംഗം സക്കീന റസാഖ്, സംഘാടക സമിതി അംഗങ്ങളായ അബ്ദുറഹൂഫ് വരിക്കോടന്‍, നൗഷാദ് മാമ്പ്ര, എം.ടി. റഫീഖ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story