Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2017 8:06 AM GMT Updated On
date_range 2017-08-28T13:36:23+05:30സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം തലശ്ശേരിയിൽ
text_fieldsപാലക്കാട്: ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം സെപ്റ്റംബർ എട്ട്, ഒമ്പത്, 10 തീയതികളിൽ തലശ്ശേരിയിൽ നടക്കുമെന്ന് സാംസ്കാരിക മന്ത്രി എ.കെ. ബാലൻ പറഞ്ഞു. വിപുലമായ പരിപാടികളുണ്ടാകുമെന്നും ആദ്യ രണ്ട് ദിവസങ്ങളിൽ സിനിമ, സാംസ്കാരിക പ്രദർശനം സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
Next Story