Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുടുംബ ഞായര്‍

കുടുംബ ഞായര്‍ ആചരിച്ചു

text_fields
bookmark_border
നിലമ്പൂര്‍: സ​െൻറ് മാത്യൂസ് സി.എസ്.ഐ ദേവാലയത്തില്‍ . തിരുവനന്തപുരം കേരള യുനൈറ്റഡ് സെമിനാരി പ്രഫസർ ഫാ. ജോസഫ് സാമുവല്‍ മുഖ്യാതിഥിയായിരുന്നു. ഇടവക വികാരി ഫാ. കെ.പി. എബിന്‍ ആരാധനക്ക് നേതൃത്വം നൽകി. ആരാധനക്ക് ശേഷം ഫാ. ജോസഫ് സാമുവല്‍ 'കുടുംബം' വിഷയത്തില്‍ ഇടവക അംഗങ്ങള്‍ക്ക് ക്ലാസെടുത്തു. തുടര്‍ന്ന് ഒണാഘോഷ പരിപാടികളും നടത്തി. കമ്മിറ്റിയംഗങ്ങളായ ശാന്താ രാജു, റെജിനോള്‍ഡ് പ്രകാശ്, ഹോജിമിന്‍, റെജി ഹെല്‍സന്‍ എന്നിവര്‍ നേതൃത്വം നല്‍കി. എം.എ. റാസാഖി‍​െൻറ വസതി എം.എം. ഹസന്‍ സന്ദര്‍ശിച്ചു പൂക്കോട്ടുംപാടം: കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍ കഴിഞ്ഞദിവസം നിര്യാതനായ ഡി.സി.സി സെക്രട്ടറി എം.എ. റസാഖി​െൻറ വസതി സന്ദര്‍ശിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് എം.എം. ഹസന്‍ പൂക്കോട്ടുംപാടം തോട്ടേക്കാടുള്ള റസാഖി‍​െൻറ വസതിയിലെത്തിയത്. ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, കെ.പി.സി.സി സെക്രട്ടറി വി.എ. കരീം, ഐ.എന്‍.ടി.യു.സി ജില്ല പ്രസിഡൻറ് എന്‍.എ. കരീം, ആര്യാടന്‍ ഷൗക്കത്ത്, അഡ്വ. ബാബു മോഹനകുറുപ്പ്, എ. ഗോപിനാഥ് എന്നിവരും ഒപ്പമുണ്ടായിരുന്നു ഫോട്ടോ ppm 2 കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ കഴിഞ്ഞദിവസം നിര്യാതനായ എം.എ. റസാഖി‍​െൻറ വസതി സന്ദര്‍ശിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story