Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൂട്ട ആത്​മഹത്യ: വീട്​ ...

കൂട്ട ആത്​മഹത്യ: വീട്​ സന്ദര്‍ശിച്ചു

text_fields
bookmark_border
കാളികാവ്: പൂങ്ങോട് മൂന്ന് സ​െൻറ് കോളനിയില്‍ കൂട്ട ആത്മഹത്യ ശ്രമത്തിനിടെ വീട്ടമ്മ സുജാതയും രണ്ട് മക്കളും മരിച്ച സംഭവത്തില്‍ കുടുംബത്തി​െൻറ വീട് വെല്‍ഫെയര്‍ പാര്‍ട്ടി പ്രാദേശിക നേതാക്കള്‍ സന്ദര്‍ശിച്ചു. പഞ്ചായത്ത് ഭാരവാഹികളായ ടി. ബഷീർ മാസ്റ്റർ, ശുക്കൂര്‍, പി. മഹ്‌സൂം, നിഷാദ് എന്നിവരാണ് സന്ദര്‍ശിച്ചത്. കോളനിയിലെ വീടുകളുടെ ശോച്യാവസ്ഥ പരിഹരിക്കുകയും പൊതുശ്മശാനം, കുടിവെള്ളം അടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story