Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓണാഘോഷം

ഓണാഘോഷം

text_fields
bookmark_border
പൂക്കോട്ടൂർ: ഒാൾഡ് പൂക്കോട്ടൂർ ജി.എൽ.പി സ്കൂളിൽ സംഘടിപ്പിച്ചു. വിദ്യാർഥികൾക്ക് ബലൂൺ പൊട്ടിക്കൽ, അച്ചിങ്ങ പെറുക്കൽ, കസേര കളി, കലം പൊട്ടിക്കൽ, വടംവലി, പൂക്കള മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. ഓണസദ്യ ഒരുക്കി. അമ്മമാർക്ക് അരി പെറുക്കൽ, അവിൽ ഇടിക്കൽ മത്സരവും സംഘടിപ്പിച്ചു. പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് വി.പി. സുമയ്യ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എം. മുസ്തഫ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കെ. മൻസൂർ സമ്മാന വിതരണം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story