Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓണാഘോഷം

ഓണാഘോഷം

text_fields
bookmark_border
കീഴുപറമ്പ്: കുനിയിൽ സൗത്ത് ജി.എൽ.പി.എസിൽ ഓണാഘോഷത്തി​െൻറ ഭാഗമായി വിവിധ മൽസരങ്ങൾ സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ ചാലിയൻ കുട്ടൻ, പി.ടി.എ പ്രസിഡൻറ് എ.കെ സിദ്ദീഖ് തുടങ്ങിയവർ നേതൃത്വം നൽകി. ഊർങ്ങാട്ടിരി: കല്ലരട്ടിക്കൽ എ.എം.എൽ.പി സ്കൂളിൽ പി.ടി.എ പ്രസിഡൻറ് പി.ടി മുഹമ്മദ് സുധീർ, എം.ടി.എ പ്രസിഡൻറ് എ.പി ജുമാന, കെ.സി. ബഷീർ, കെ. അബ്ദുൽ അസീസ്, എം.പി. മുനീബ് എന്നിവർ നേതൃത്വം നൽകി. അരീക്കോട്: പുത്തലം ജി.എം.എൽ.പി സ്കൂളിൽ ഗ്രാമപഞ്ചായത്തംഗം വി.പി. ശിഹാബുദ്ദീൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.സി. അനീസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ സി. അബൂബക്കർ, സി.പി. റഫീഖ്, മുജീബ് പനോളി, സോമനാഥൻ കുട്ടത്ത്, കെ.പി. മുഹമ്മദ്, കെ. ഷക്കീല, ടി.എം രാജി, സോന, അനു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story