Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബാലാവകാശ കമീഷൻ നിയമനം:...

ബാലാവകാശ കമീഷൻ നിയമനം: സി.പി.ഐ കത്ത് നൽകിയിട്ടില്ലെന്ന് മന്ത്രി ​ൈ​ശലജ ടീച്ചർ

text_fields
bookmark_border
തിരൂർ: ബാലാവകാശ കമീഷൻ അംഗങ്ങളുടെ നിയമനം സംബന്ധിച്ച് സി.പി.ഐ ഒരു കത്തും നൽകിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി ശൈലജ ടീച്ചർ. തിരൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. സി.പി.ഐ അതൃപ്തി അറിയിച്ചിട്ടില്ല. സി.പി.ഐ നേതാക്കൾ ത‍​െൻറ കൂടി നേതാക്കളാണ്. ഇൗ വിഷയത്തിൽ പൂർണ പിന്തുണ നൽകിയവരാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story