Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറോഡ്...

റോഡ് ശോച്യാവസ്ഥക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധവലയം

text_fields
bookmark_border
പട്ടാമ്പി: പട്ടാമ്പി--പുലാമന്തോള്‍ റോഡ് ശോച്യാവസ്ഥക്കെതിരെ യൂത്ത്‌ ലീഗ് നിയോജക മണ്ഡലം കമ്മിറ്റി കൊപ്പം സ​െൻററില്‍ പ്രതിഷേധവലയം തീര്‍ത്തു. പ്രതിഷേധസംഗമം യൂത്ത്‌ ലീഗ് സംസ്ഥാന ട്രഷറര്‍ എം.എ. സമദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സി.എ. റാസി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് സി.എ. സാജിത്, ദേശീയ കമ്മിറ്റി അംഗം അഡ്വ. കെ.സി. സല്‍മാന്‍, മുസ്‌ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് പി.ടി. മുഹമ്മദ്, സെക്രട്ടറി അഡ്വ. മുഹമ്മദലി മാറ്റാംതടം, മണ്ഡലം ജനറൽ സെക്രട്ടറി എം.ടി. മുഹമ്മദലി എന്നിവർ സംസാരിച്ചു. ഫോട്ടോ... റോഡ് ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത്‌ ലീഗ് നിയോജക മണ്ഡലം കമ്മിറ്റി കൊപ്പത്ത് സംഘടിപ്പിച്ച പ്രതിഷേധ വലയം
Show Full Article
TAGS:LOCAL NEWS 
Next Story