Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസീഡി പ്രകാശനം

സീഡി പ്രകാശനം

text_fields
bookmark_border
മങ്കട: മങ്കടയുടെ ചരിത്രവും മതസൗഹാർദ പാരമ്പര്യവും വിളംബരം ചെയ്യുന്ന ഗാന ചെയ്തു. നസീർ മങ്കട രചനയും നവാസ് പാലേരി ആലാപനവും നിർവഹിച്ച മൂന്ന് ഗാനങ്ങളാണ് സി.ഡിയിലുള്ളത്. മങ്കട ജി.എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ ഉമ്മർ തയ്യിലിന് സീഡി നൽകി മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഇ. സഹീദ പ്രകാശനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. അബ്ബാസലി, സൈൻ മങ്കട പ്രസിഡൻറ് ഗോപാലൻ മങ്കട, അബ്ദുസ്സമദ് പറച്ചികോട്ടിൽ, എം. മുസ്തഫ, വാർഡ് അംഗങ്ങളായ വി. മൻസൂർ, മാമ്പറ്റ ഉണ്ണി, ഗിരിജ തുടങ്ങിയവർ സംബന്ധിച്ചു. ചിത്രം: ഗാന മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഇ. സഹീദ നിർവഹിക്കുന്നു. ഓണാഘോഷവും സദ്യയും മങ്കട: ഗ്രാമപഞ്ചായത്തിൽ ഓണാഘോഷവും ഓണസദ്യയും നടന്നു. ഗ്രീൻ േപ്രാട്ടോക്കോൾ പാലിച്ചായിരുന്നു സദ്യ. വാഴയിലയും സ്റ്റീൽ ഗ്ലാസുമാണ് ഉപയോഗിച്ചത്. പഞ്ചായത്തിലെ മുഴുവൻ ജീവനക്കാർ, ഹെൽത്ത് സ​െൻറർ ഗവ. എൽ.പി സ്കൂൾ, വെറ്ററിനറി, സിദ്ധ, കൃഷിഭവൻ സ്ഥാപനത്തിലെ ഉദ്യോഗസ്ഥർ തൊഴിലുറപ്പ്, കുടുംബശ്രീ അംഗങ്ങൾ, പഞ്ചായത്ത് മെമ്പർമാർ, മങ്കട പഞ്ചായത്തിലെ ബ്ലോക്ക്, ജില്ല പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, പഞ്ചായത്തിലെ മുൻ ഉദ്യോഗസ്ഥൻമാർ മുൻ മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story