Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2017 8:04 AM GMT Updated On
date_range 26 Aug 2017 8:04 AM GMTഭീതി പടർത്താനുള്ള നീക്കം തടയണം ^വി.വി. പ്രകാശ്
text_fieldsbookmark_border
ഭീതി പടർത്താനുള്ള നീക്കം തടയണം -വി.വി. പ്രകാശ് മലപ്പുറം: തിരൂർ സംഭവത്തിെൻറ വെളിച്ചത്തിൽ അക്രമങ്ങൾക്കെതിരെ പൊലീസ് ജാഗ്രത പാലിക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് പ്രസ്താവിച്ചു. കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുമ്പിൽ കൊണ്ടുവരണം. ജനങ്ങളുടെ ഭീതി ഒഴിവാക്കി സമാധാന അന്തരീക്ഷമുണ്ടാക്കാൻ സർക്കാർ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story