Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസുബ്രതോ മുഖര്‍ജി...

സുബ്രതോ മുഖര്‍ജി ഫുട്‌ബാൾ: എം.എസ്.പി പുറത്തായി

text_fields
bookmark_border
ന്യൂഡല്‍ഹി: സുബ്രതോ മുഖര്‍ജി ഫുട്‌ബാള്‍ ടൂര്‍ണമ​െൻറ് സബ്ജൂനിയര്‍ വിഭാഗത്തില്‍ മലപ്പുറം എം.എസ്.പി സ്‌കൂള്‍ പുറത്തായി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ മുൻ ചാമ്പ്യന്മാരായ നാഗാലാൻഡുമായി എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് പരാജയപ്പെട്ടാണ് പുറത്തായത്. ഗ്രൂപ് ചാമ്പ്യന്മാര്‍ക്ക് മാത്രമാണ് പ്രീക്വാര്‍ട്ടര്‍ പ്രവേശനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story