Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2017 8:04 AM GMT Updated On
date_range 26 Aug 2017 8:04 AM GMTവിദ്യാർഥിനിയെ പീഡിപ്പിച്ച മദ്റസ അധ്യാപകൻ അറസ്റ്റിൽ
text_fieldsbookmark_border
മേലാറ്റൂർ: വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മദ്റസ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. തുവ്വൂർ അക്കരപ്പുറം മറ്റത്തൂർ വീട്ടിൽ മരക്കാരിനെയാണ് (33) പാണ്ടിക്കാട് സി.ഐ സി. യൂസുഫ് അറസ്റ്റ് ചെയ്തത്. വെട്ടത്തൂർ കാപ്പിലെ മദ്റസയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. അധ്യാപകൻ പീഡിപ്പിച്ചതായി കുട്ടി വീട്ടിൽ അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് പ്രതിയെ പൊലീസിൽ ഏൽപിക്കുകയായിരുന്നു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. Photo പിടിയിലായ മരക്കാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story