Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജനപക്ഷം നേതൃസംഗമം നാളെ

ജനപക്ഷം നേതൃസംഗമം നാളെ

text_fields
bookmark_border
മലപ്പുറം: കേരള ജനപക്ഷം ജില്ല നേതൃസംഗമം ശനിയാഴ്ച മലപ്പുറം ഗ്രെയ്സ് ഹോട്ടലില്‍ നടക്കും. ഉച്ചക്ക് രണ്ടിന് ചെയര്‍മാന്‍ പി.സി. ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ അബ്ദുറഹ്മാന്‍ ഹാജി പാമങ്ങാടന്‍, ജാഫര്‍ മാറാക്കര, കെ.കെ. സലാഹുദ്ദീന്‍, വി.പി. ബാലന്‍, ഷമീം പള്ളപ്പുറം എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story