Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2017 8:13 AM GMT Updated On
date_range 25 Aug 2017 8:13 AM GMTസൃഷ്ടികൾ ക്ഷണിക്കുന്നു
text_fieldsbookmark_border
മലപ്പുറം: സൈനിക സ്മരണികയിൽ പ്രസിദ്ധീകരിക്കുന്നതിന് വിമുക്തഭടന്മാരിൽനിന്നും ആശ്രിതരിൽനിന്നും ലേഖനങ്ങൾ/പ്രബന്ധങ്ങൾ/കവിതകൾ തുടങ്ങിയവ ക്ഷണിക്കുന്നു. താൽപര്യമുള്ളവൻ ഒക്ടോബർ 28നകം ജില്ല സൈനിക ക്ഷേമ ഓഫിസിൽ നൽകണം. അപേക്ഷകൾക്ക് അംഗീകാരം നൽകി മലപ്പുറം: എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേന നടപ്പാക്കുന്ന കെസ്റു/മൾട്ടിപർപ്പസ് സർവിസ് സെേൻറഴ്സ് ജോബ് ക്ലബ് പദ്ധതി പ്രകാരം സ്വയം തൊഴിൽ വായ്പക്ക് അപേക്ഷ സമർപ്പിച്ച 160 ഗുണഭോക്താക്കളുടെ അപേക്ഷകൾക്ക് അംഗീകാരം നൽകാൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. കെസ്റു പദ്ധതി പ്രകാരം 152 യൂനിറ്റുകളിലായി ഒരു കോടി 52 ലക്ഷം രൂപക്കും ജോബ് പദ്ധതി പ്രകാരം എട്ട് യൂനിറ്റുകളിലായി 65 ലക്ഷം രൂപക്കുമുള്ള േപ്രാജക്ടുകൾക്കാണ് അംഗീകാരം നൽകിയത്. യോഗത്തിൽ വിവിധ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്മാരും ജില്ലതല ഉദ്യോഗസ്ഥരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story