Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2017 8:36 AM GMT Updated On
date_range 2017-08-11T14:06:00+05:30വൈദ‍്യുതി പ്രവഹിക്കും
text_fieldsനിലമ്പൂർ: ചന്തക്കുന്ന് ബംഗ്ലാവ് കുന്നിൽ പുതുതായി സ്ഥാപിച്ച ട്രാൻസ്ഫോർമറിലും ചന്തക്കുന്ന് ബസ് സ്റ്റാൻഡ് ഭാഗത്ത് നിന്നുള്ള 11 കെ.വി ലൈനിലും വെളിയംതോട് വി.ഐ.പി കോളനിയിൽ സ്ഥാപിച്ച പുതിയ ട്രാൻസ്ഫോർമറിലും അനുബന്ധ ലൈനിലും വെള്ളിയാഴ്ച മുതൽ . ജനങ്ങൾ ജാഗ്രത പാലിക്കണം.
Next Story