Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രൈവറ്റ് സ്കൂൾസ്...

പ്രൈവറ്റ് സ്കൂൾസ് അസോ. കേരളഘടകം രൂപവത്കരിച്ചു

text_fields
bookmark_border
പൂക്കോട്ടുംപാടം: സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഇതര സിലബസ് പിന്തുടരുന്ന സ്വകാര്യ വിദ്യാലയങ്ങൾക്കായി അഖിലേന്ത്യ പ്രൈവറ്റ് സ്കൂൾ ആൻഡ് ചൈൽഡ് വെൽഫെയർ അസോസിയേഷൻ കേരളഘടകം രൂപവത്കരിച്ചു. ന്യൂഡൽഹിയിൽ നടന്ന സംഘടനയുടെ ദേശീയ സമ്മേളനത്തിലാണ് വിവിധ സംസ്ഥാന കമ്മിറ്റികൾ രൂപവത്കരിച്ചത്. കേരള ഘടകം പ്രസിഡൻറായി അനു ചാക്കോ എറണാകുളം, ജനറൽ സെക്രട്ടറിയായി എം. അബ്ദുനാസർ ഗുഡ്വിൽ, വൈസ് പ്രസിഡൻറയി എൻ. രാമചന്ദ്രൻ നായർ ഡാഫൊഡിൽസ് കോഴിക്കോട്, ജോയൻറ് സെക്രട്ടറിയായി ഡോ. മോസസ് തിരുവനന്തപുരം എന്നിവരെ തെരഞ്ഞെടുത്തു. ppm photo 2m abdulnasar അനു ചാക്കോ (പ്രസിഡൻറ്) ppm photo 1 anu chacko എം. അബ്ദുനാസർ (ജനറൽ സെക്രട്ടറി )
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story