Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'ഒരൊറ്റ ഇന്ത്യ...

'ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത' സന്ദേശപ്രചാരണം

text_fields
bookmark_border
മലപ്പുറം: ഫാഷിസത്തിനെതിരെ 'ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത' പ്രമേയത്തിൽ വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ മലപ്പുറം ഇൗസ്റ്റ് കമ്മിറ്റി സന്ദേശപ്രചാരണം സംഘടിപ്പിക്കും. വെള്ളിയാഴ്ച വൈകീട്ട് 4.30ന് മഞ്ചേരി പഴയ ബസ്സ്റ്റാൻഡ് ഒാഡിറ്റോറിയത്തിൽ സമ്മേളനം നടക്കും. ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, മുൻ എം.എൽ.എ വി. ശശികുമാർ, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി കെ.എൻ.എ. ഖാദർ എന്നിവർ പെങ്കടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ മലപ്പുറം ഇൗസ്റ്റ് പ്രസിഡൻറ് ടി. ഹുസൈൻ, ട്രഷറർ സിദ്ദീഖ് തങ്ങൾ, സി.കെ.പി. അബൂബക്കർ, അഷ്ക്കർ ബാബു എന്നിവരും പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story