Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2017 9:00 AM GMT Updated On
date_range 10 Aug 2017 9:00 AM GMTമയക്കുമരുന്ന് നൽകി പ്രകൃതിവിരുദ്ധ പീഡനം: രണ്ടുപേർ അറസ്റ്റിൽ
text_fieldsbookmark_border
വേങ്ങര: പതിനഞ്ചുകാരനെ മയക്കുമരുന്ന് നൽകി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ രണ്ടുപേർ പിടിയിൽ. വേങ്ങര അരീക്കുളം സ്വദേശികളായ സുബൈർ (36), റഷീദ് (39) എന്നിവരാണ് പിടിയിലായത്. ശിശുക്ഷേമസമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ വലയിലാക്കിയത്. മദ്യവും നൽകി ബോധരഹിതനാക്കിയാണ് പീഡിപ്പിച്ചതത്രെ. നാലു മാസമായി നിരന്തരം ഉപദ്രവിച്ചിരുന്നതായി പൊലീസ് അറിയിച്ചു. മലപ്പുറം സി.ഐ എ. പ്രേംജിത്, വേങ്ങര എസ്.ഐ കെ. അബ്ദുൽ ഹക്കീം, സി.പി.ഒമാരായ മുജീബ്, ഷിബുലാൽ, സജീർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story