Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാടിപ്പറയൽ മേള ഇന്ന്​...

പാടിപ്പറയൽ മേള ഇന്ന്​ മുതൽ

text_fields
bookmark_border
കൊണ്ടോട്ടി: മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയിൽ പാടിപ്പറയൽ മേളക്ക് വ്യാഴാഴ്ച തുടക്കമാകും. മോയിൻകുട്ടി വൈദ്യരുടെ 125ാം ചരമവാർഷികത്തി​െൻറ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടി 18ന് സമാപിക്കും. വൈദ്യർ രചിച്ച ഹിജ്റ എന്ന കാവ്യമാണ് പാടിപ്പറയുന്നത്. മേളയുടെ ഉദ്ഘാടനം വൈകീട്ട് ഏഴിന് ആർ. കനകാംബരൻ നിർവഹിക്കും. അക്കാദമി ചെയർമാൻ ടി.കെ. ഹംസ അധ്യക്ഷത വഹിക്കും. ബാവ മൗലവി ൈകപ്പുറം, പി.ടി.എം ആനക്കര എന്നിവർ ചേർന്നാണ് ഹിജ്റ അവതരിപ്പിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story