Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമണൽലോറി പിടികൂടി

മണൽലോറി പിടികൂടി

text_fields
bookmark_border
വേങ്ങര: വലിയോറ കാളികടവിൽനിന്ന് അനധികൃതമായി രാത്രി ടിപ്പർ ലോറിയിൽ കടത്തിയ മണൽ പിടികൂടി. പൊലീസിനെ കണ്ട പ്രതികൾ വണ്ടി ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. വണ്ടിയുടെ നമ്പർ കൃത്രിമമാണെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ അബ്ദുൽ ഹക്കീം, എ-.എസ്.ഐ വത്സൻ, സി.പി.ഒ മുജീബ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story