Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനാഗസാക്കി, ക്വിറ്റ്...

നാഗസാക്കി, ക്വിറ്റ് ഇന്ത്യ ദിനങ്ങൾ ആചരിച്ചു

text_fields
bookmark_border
തിരൂരങ്ങാടി: മൂന്നിയൂർ നിബ്രാസ് സെക്കൻഡറി സ്‌കൂളിൽ നാഗസാക്കി, ക്വിറ്റ് ഇന്ത്യ ദിനങ്ങളാചരിച്ചു. പ്രധാനാധ്യാപകൻ യുദ്ധവിരുദ്ധ സന്ദേശം നൽകി. കൊളാഷ് പ്രദർശനം നടന്നു. വിദ്യാർഥികൾ അണിനിരന്ന് വെള്ളക്കൊക്കി​െൻറ രൂപം തീർത്തു.
Show Full Article
TAGS:LOCAL NEWS 
Next Story