Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസമാധാന റാലി

സമാധാന റാലി

text_fields
bookmark_border
കുറ്റിപ്പുറം: ഹിരോഷിമ, നാഗസാക്കി ദിനത്തോടനുബന്ധിച്ച് കൊളക്കാട് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥികൾ കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ പരിസരത്തേക്ക് സമാധാനറാലി നടത്തി. കുറ്റിപ്പുറം അഡീഷനൽ എസ്.െഎ അബ്ദുസ്സമദ് സംസാരിച്ചു. സ്കൂൾ മാനേജർ ഇ.ടി. സുലൈഖ ഉമ്മർ, പി.ടി.എ പ്രസിഡൻറ് എ.വി. റാഫി, വി.പി. പ്രേമലത, ടി. ദിജീഷ് എന്നിവർ സംസാരിച്ചു. photo: tir mp12 ഹിരോഷിമ, നാഗസാക്കി ദിനത്തോടനുബന്ധിച്ച് കൊളക്കാട് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥികൾ നടത്തിയ വിദ്യാർഥികളെ മർദിച്ചതായി പരാതി മാറഞ്ചേരി: പരിച്ചകം ചീരമ്പത്തേൽ വിജയ​െൻറ മക്കളായ വിനയൻ (15), വിപിൻ (17) എന്നിവരെ വീട്ടിൽനിന്ന് വിളിച്ചിറക്കി മർദിച്ചതായി പരാതി. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. പരിച്ചകം സ്വദേശിയായ യുവാവാണ് മർദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. വിനയൻ പത്താംതരം വിദ്യാർഥിയും വിപിൻ പ്ലസ് വൺ വിദ്യാർഥിയുമാണ്. ഇവർ പൊന്നാനി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കുറ്റവാളിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ദലിത് കോൺഗ്രസ് ജില്ല പ്രസിഡൻറ് പ്രകാശൻ കാലടി ആവശ്യപ്പെട്ടു. വിദ്യാർഥികൾ പട്ടികജാതിക്കാർ ആയതിനാൽ കേസ് തിരൂർ ഡിവൈ.എസ്. പി കേസ് അന്വേഷിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story