Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവെളിച്ചം പനമ്പാട്​

വെളിച്ചം പനമ്പാട്​

text_fields
bookmark_border
പനമ്പാട് എ.യു.പി സ്കൂളിൽ 'വെളിച്ചം' പനമ്പാട് എ.യു.പി സ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി മെട്രോ ഫാഷൻ ആൻഡ് മെൻസ് ക്ലബ് ഉടമ കെ.വി. മുഹമ്മദ്കുട്ടി സ്കൂൾ ലീഡർ ആദിത്യ സദാനന്ദന് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. പ്രധാനാധ്യാപിക കെ.പി. രാധിക സ്റ്റാഫ് സെക്രട്ടറി എം.ടി. അബ്ദുറഹ്മാൻ, പി.ടി.എ പ്രസിഡൻറ് ഫസലുൽ ഹഖ്, സഞ്ജു ജോസഫ്, രോഷിനി, സുമ, സുപ്രിയ, സി.കെ. ഹസൻ, വി. കുഞ്ഞിമരക്കാർ മൗലവി, കുഞ്ഞുട്ടി എന്നിവർ സമീപം. മെട്രോ ഫാഷൻ ആൻഡ് മെൻസ് ക്ലബ് ഉടമ കെ.വി. മുഹമ്മദ്കുട്ടിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story