Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2017 8:39 AM GMT Updated On
date_range 10 Aug 2017 8:39 AM GMTജ്യൂസ് കടക്കാർ ശ്രദ്ധിക്കാൻ
text_fieldsbookmark_border
ശീതള പാനീയ കടകൾക്ക് ഭക്ഷ്യസുരക്ഷ ലൈസൻസ് നിർബന്ധമാണ് പാക്ക് ചെയ്ത പഴ ജ്യൂസുകൾ കുറഞ്ഞ ഉൗഷ്മാവിൽ സൂക്ഷിക്കണം, കാലാവധി കഴിഞ്ഞത് വിൽക്കരുത് ഉപയോഗിക്കുന്ന വെള്ളം, െഎസ് എന്നിവ സുരക്ഷിതമായിരിക്കണം ജ്യൂസുകളിൽ ഉപയോഗിക്കുന്ന പഴങ്ങൾ, െഎസ്, പഞ്ചസാര, നട്സ് തുടങ്ങിയവ ഭക്ഷ്യസുരക്ഷ രജിസ്േട്രഷനുള്ള സ്ഥാപനങ്ങളിൽനിന്ന് മാത്രമേ വാങ്ങാവൂ. ഇതിെൻറ ബിൽ സൂക്ഷിക്കണം. വെള്ളം ആറ് മാസത്തിലൊരിക്കൽ അനലറ്റിക്കൽ ലാബുകളിൽ പരിശോധിച്ച് ശുദ്ധമെന്ന് ഉറപ്പാക്കിയ റിപ്പോർട്ട് സൂക്ഷിക്കണം െഎസ് സൂക്ഷിക്കാൻ തെർേമാകോൾ ഉപയോഗിക്കരുത് മുറിച്ച പഴങ്ങളും ജ്യൂസും അധികസമയം ഫ്രീസറിൽ വെക്കരുത്. ഇവ അടപ്പുള്ള ഫുഡ് ഗ്രേഡ് പാത്രങ്ങളിൽ സൂക്ഷിക്കണം പാക്കറ്റ് പാൽ ഫ്രീസറിൽവെച്ച് കട്ടിയാക്കി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ് ത്വക്രോഗമുള്ളവരെയും പകർച്ചവ്യാധിയുള്ളവരെയും ജോലിക്ക് വെക്കരുത്. ജീവനക്കാരുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് സൂക്ഷിക്കണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story