Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആഹ്ലാദ പ്രകടനം

ആഹ്ലാദ പ്രകടനം

text_fields
bookmark_border
പൂക്കോട്ടുംപാടം: ബി.ജെ.പിയുടെ പണാധിപത്യ രാഷ്ട്രീയത്തെ തകർത്തെറിഞ്ഞ് ഗുജറാത്തിലെ രാജ്യസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച അഹമ്മദ് പട്ടേലിന് അഭിവാദ്യമർപ്പിച്ച് അമരമ്പലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പൂക്കോട്ടുംപാടം അങ്ങാടിയില്‍ നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് വി.പി. അബ്ദുൽ കരീം, എൻ.എം. ബഷീർ, ശിവദാസൻ ഉള്ളാട്, കെ.ടി. അലവി, പി.വി. കരുണാകരൻ, കിളിയിണ്ണി മുഹമ്മദ് കുട്ടി, സുഭാഷ് കെ. അമരമ്പലം എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story