Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightക്വിറ്റ് ഇന്ത‍്യ...

ക്വിറ്റ് ഇന്ത‍്യ ദിനാചരണം

text_fields
bookmark_border
വഴിക്കടവ്: കോൺഗ്രസ് വഴിക്കടവ് മണ്ഡലത്തിലെ കാരക്കോട് കോരൻകുന്ന് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത‍്യ ദിനം ആചരിച്ചു. മണ്ഡലം പ്രസിഡൻറ് ജൂഡി തോമസ് ഉദ്ഘാടനം ചെയ്തു. സാനു കോരൻകുന്ന് അധ‍്യക്ഷത വഹിച്ചു. അനീഷ് കുമാർ, പി. സുനീർ, റിഫാൻ വഴിക്കടവ്, സജാദ് കുരിക്കൾ, എം. ആഷിഖ്, അബ്ബാസ് കാരക്കോട് എന്നിവർ സംസാരിച്ചു. പടം: 5- കോരൻകുന്നിൽ നടന്ന ജൂഡി തോമസ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story