Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2017 8:35 AM GMT Updated On
date_range 2017-08-10T14:05:59+05:30കര്‍ഷകരെ ആദരിക്കുന്നു
text_fieldsഎടക്കര: ചിങ്ങം ഒന്നിന് കര്‍ഷക ദിനത്തോടനുബന്ധിച്ച് ചുങ്കത്തറ കൃഷിഭവന്‍ മികച്ച നെല്‍കര്‍ഷകന്‍, മികച്ച വനിത കര്‍ഷക, മികച്ച സമ്മിശ്ര കര്‍ഷകന്‍, മികച്ച പട്ടികജാതി-വര്‍ഗ കര്‍ഷകന്‍, യുവകര്‍ഷകന്‍, ക്ഷീരകര്‍ഷകന്‍, മികച്ച പച്ചക്കറി കര്‍ഷകന്‍, മികച്ച വിദ്യാര്‍ഥി കര്‍ഷകന്‍ എന്നിവരെ തെരഞ്ഞെടുത്ത് ആദരിക്കുന്നു. താല്‍പര്യമുള്ള കര്‍ഷകര്‍ 11ന് അഞ്ച് മണിക്ക് മുമ്പായി കൃഷിഭവനില്‍ അപേക്ഷ നല്‍കണം.
Next Story