Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറെയിൽവേ കോച്ച്​...

റെയിൽവേ കോച്ച്​ ഫാക്​ടറി നടപ്പാക്കില്ലെന്ന്​ കേന്ദ്രം അറിയിച്ചിട്ടില്ലെന്ന്​ മ​ന്ത്രി

text_fields
bookmark_border
റെയിൽവേ കോച്ച് ഫാക്ടറി നടപ്പാക്കില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടില്ലെന്ന് മന്ത്രി തിരുവനന്തപുരം: കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി നടപ്പാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി ജി. സുധാകരന്‍ നിയമസഭയില്‍ അറിയിച്ചു. ഇവിടെനിന്ന് അലുമിനിയം കോച്ചുകള്‍ നിര്‍മിക്കുമെന്നാണ് അറിയിച്ചത്. കേരളത്തി​െൻറ വികസനത്തോട് കേന്ദ്രം സ്വീകരിക്കുന്ന സമീപനത്തി​െൻറ ഉത്തമദൃഷ്ടാന്തമാണ് ഈ പദ്ധതിയെന്നും കെ.വി. വിജയദാസി​െൻറ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി. 64 വര്‍ഷം മുമ്പാണ് പ്രതിപക്ഷനേതാവായിരുന്ന എ.കെ.ജി ലോക്സഭയില്‍ ഇത് ഉന്നയിച്ചത്. അദ്ദേഹം മരിച്ചിട്ട് തന്നെ 40 വര്‍ഷമായി. ഇവിടെ ഈ ഫാക്ടറിക്ക് തറക്കല്ലിട്ടിട്ട് ഒമ്പത് വര്‍ഷവുമായി. ദീര്‍ഘകാലമായി കേരളത്തി​െൻറ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാറുകള്‍ അവഗണിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story