Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2017 8:35 AM GMT Updated On
date_range 2017-08-10T14:05:59+05:30ദേശഭക്തിഗാന മത്സരം
text_fieldsനിലമ്പൂര്‍: നിലമ്പൂര്‍ മർച്ചൻറ്സ് അസോസിയേഷന്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കൻഡറി വിദ്യാർഥികള്‍ക്കായി നടത്തുന്നു. പത്തിന് രാവിലെ ഒമ്പതിന് നിലമ്പൂര്‍ പീവീസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഷാബിര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്യും.
Next Story